തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ 42 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡല ചിറപ്പ് ഉത്സവത്തിന് തുടക്കമായി. എല്ലാ ദിവസവും പ്രഭാത പൂജകൾ, 6.30 ന് ദീപാരാധന എന്നിവ നടക്കും.
ഡിസംബർ 28 ന് ദീപാരാധന, ദീപകാഴ്ച, ഗുരുതി എന്നിവയോടുകൂടി മണ്ഡല ചിറപ്പ് ഉത്സവം സമാപിക്കും.






