കാസർഗോഡ് : മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ മധുസുദനനെ (50) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .ഇന്ന് രാവിലെയാണ് കുറ്റിക്കോൽ സ്വദേശിയായ മധുസുദനനെ പൊലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.ആത്മഹത്യ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

മഞ്ചേശ്വരം എഎസ്ഐയെ പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി





