Saturday, March 15, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാരാരിക്കുളം തെക്ക് ...

മാരാരിക്കുളം തെക്ക്  പഞ്ചായത്ത് കുടിവെള്ള പദ്ധതി:  ഉദ്ഘാടനം നാളെ

ആലപ്പുഴ: മാരാരിക്കുളം തെക്ക്  ഗ്രാമ പഞ്ചായത്തിലെ കാട്ടൂരിൽ 6.22 കോടി രൂപ മുടക്കി നിർമ്മിച്ച  വാട്ടർ ടാങ്കിൻ്റെ ഉദ്ഘാടനവും 38.26 കോടിയുടെ കുടിവെള്ള വിതരണ ശൃംഖലയുടെ നിർമ്മാണ ഉദ്ഘാടനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാളെ ( 3) വൈകിട്ട് 5.30 ന്  നിർവഹിക്കും.

പി പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷനാകും.   ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ  അലക്സ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ഡി മഹീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പിപി സംഗീത, ജല അതോറിറ്റി ബോർഡ് അംഗംആർ സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 16-11-2024 Karunya KR-680

1st Prize Rs.80,00,000/- KJ 729245 (KOTTAYAM) Consolation Prize Rs.8,000/- KA 729245 KB 729245 KC 729245 KD 729245 KE 729245 KF 729245 KG 729245 KH 729245 KK 729245...

ചുമതലയേറ്റു

തിരുവല്ല : വൈസ്മെൻ ഇൻ്റർനാഷനൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ ഒന്ന് തിരുവല്ല , ചെങ്ങന്നൂർ താലൂക്ക് ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് 2 ൻ്റെ ഡിസ്ട്രിക്റ്റ് ഗവർണർ ആയി വെണ്ണിക്കുളം വൈസ്‌മെൻസ് ക്ലബ്ബംഗമായ ഡോ....
- Advertisment -

Most Popular

- Advertisement -