Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsMumbaiമഹാരാഷ്‌ട്രയിലെ ആയുധ...

മഹാരാഷ്‌ട്രയിലെ ആയുധ നിർമ്മാണശാലയിൽ വൻ സ്ഫോടനം : 8 പേർ കൊല്ലപ്പെട്ടു

മഹാരാഷ്‌ട്ര : നാഗ്പൂരിനടുത്തുള്ള ആയുധനിർമ്മാണശാലയിൽ വൻ സ്ഫോടനം. എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മഹാരാഷ്‌ട്രയിലെ ഭണ്ഡാര ജില്ലയിലെ ഫാക്ടറിയിലാണ് രാവിലെ 10.30 ഓടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഫാക്ടറിയുടെ മേൽക്കൂര തകർന്നു. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു. ജെസിബിയുടെ സഹായത്തോടെ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് :ജില്ലാ ടീം സെലക്ഷൻ എട്ടിന്

പത്തനംത്തിട്ട : ഏപ്രിൽ 13 14 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിനുള്ള പത്തനംതിട്ട റവന്യൂ ജില്ലാ ടീം ഏപ്രിൽ 8 ,9 തീയതികളിൽ മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്കൂൾ...

പമ്പാ ജലമേള:  അനുസ്മരണവും ലോഗോ പ്രകാശനവും

തിരുവനന്തപുരം: കേരളത്തിലെ ജലമേളകൾ സാധാരണ ജനതയുടെ ജലമേളകൾ ആണെന്നും അവ നാടിന്റെ നന്മയും,സാഹോദര്യവും സമത്വവും പരസ്പരം ബന്ധിപ്പിക്കുന്നതാണെന്നും  മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. 2024  സെപ്റ്റംബർ 14ന്  2ന് നീരേറ്റുപുറം പമ്പാ...
- Advertisment -

Most Popular

- Advertisement -