Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiമഹാരാഷ്‌ട്രയിലെ ആയുധ...

മഹാരാഷ്‌ട്രയിലെ ആയുധ നിർമ്മാണശാലയിൽ വൻ സ്ഫോടനം : 8 പേർ കൊല്ലപ്പെട്ടു

മഹാരാഷ്‌ട്ര : നാഗ്പൂരിനടുത്തുള്ള ആയുധനിർമ്മാണശാലയിൽ വൻ സ്ഫോടനം. എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മഹാരാഷ്‌ട്രയിലെ ഭണ്ഡാര ജില്ലയിലെ ഫാക്ടറിയിലാണ് രാവിലെ 10.30 ഓടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഫാക്ടറിയുടെ മേൽക്കൂര തകർന്നു. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു. ജെസിബിയുടെ സഹായത്തോടെ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ പിക് അപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ചു: എം സി റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

തിരുവല്ല : എം സി റോഡിൽ  കുറ്റൂർ പഞ്ചായത്ത് കവലയ്ക്ക് സമീപം പിക് അപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്. സ്കൂട്ടർ യാത്രികൻ കുറ്റൂർ സ്വദേശി വിജയകുമാറിനാണ് പരിക്കേറ്റത്. സംഭവത്തെ...

പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും

തിരുവല്ല : തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും വേൾഡ് മലയാളി ഫെഡറേഷൻ സഹകരണത്തോടുകൂടി ഫൊക്ക്കാന ,ഫോമ എന്നീ സംഘടനകളുമായി ചേർന്ന് വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു...
- Advertisment -

Most Popular

- Advertisement -