Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsഎംജി യുവജനോത്സവം:...

എംജി യുവജനോത്സവം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

തിരുവല്ല: മഹാത്മാഗാന്ധി സർവ്വകലാശാല യൂണിയൻ ഫെബ്രുവരി 27 മുതൽ മാർച്ച് 5 വരെ തിരുവല്ലയിൽ സംഘടിപ്പിക്കുന്ന യുവജനോത്സവം” ഇണൈമൈ ” യുടെ സംഘാടക സമിതി ഓഫീസ്  മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കലയ്ക്കും സാഹിത്യത്തിനും അതിൻ്റേതായ പ്രാധാന്യം ഉണ്ട്. മൽസരം മത്സരാർത്ഥികൾ തമ്മിലായിരിക്കണമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി പി എസ് അമൽ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ എസ് ലേഖാ മുഖ്യ പ്രഭാഷണം നടത്തി. തിരുവല്ല ഡിഇഒ മല്ലിക, ജനറൽ കൺവീനർ കെ എസ് അമൽ, മുൻസിപ്പൽ കൗൺസിലർമാരായ ജെനു മാത്യു, ഷീലാ വർഗീസ്, അഡ്വ.ആർ മനു, രമ്യാ സന്തോഷ്, വിവിധ സബ് കമ്മറ്റികളുടെ ചെയർമാൻമാരായ അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, ബിനിൽകുമാർ, സി എൻ രാജേഷ്, ടി എ റെജികുമാർ, പ്രമോദ് ഇളമൺ, യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യുട്ടീവ് അംഗം ലയാ ജോണി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമല തിരുമേനി ലോകത്തിനു ഉത്തമ മാതൃക : പരിശുദ്ധ ബാവ

പരുമല: തന്റെ ത്യാഗപൂർണ്ണമായ ജീവിതം കൊണ്ട് സമൂഹത്തെ പ്രകാശിപ്പിച്ച പരുമല തിരുമേനി ലോകത്തിനു ഉത്തമ മാതൃകയാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ക്രൈസ്‌തവ...

തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ.വെഞ്ഞാറമൂട് സ്വദേശി ആതിര (33) ആണ് മരിച്ചത്.രാവിലെ പതിനൊന്നരയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴുത്തിൽ കത്തി കയറ്റി മുറിച്ച നിലയിലായിരുന്നു.അടുത്തുള്ള ക്ഷേത്രത്തിലെ...
- Advertisment -

Most Popular

- Advertisement -