Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeCareerമിനി ജോബ്...

മിനി ജോബ് ഡ്രൈവ്  6 ന്

മാവേലിക്കര: മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഡ്രൈവ് 2025 ഫെബ്രുവരി ആറിന് ചേര്‍ത്തല ടൗണ്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ നടക്കും.

സ്വകാര്യസ്ഥാപനങ്ങളിലെ നൂറ്റിഅന്‍പതോളം ഒഴിവുകളിലേക്കാണ് അവസരം. എസ് എസ് എല്‍ സി, പ്ലസ് ടു, ഐ ടി ഐ, ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ള 18 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രാവിലെ 10 ന് ഹാജരാകണം. സൗജന്യ രജിസ്‌ട്രേഷന് – ഫോണ്‍: 9526065246. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ എട്ടു ജില്ലകളിൽ ഉയർന്ന താപനില

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചതോടെ താപനിലയിൽ അൽപ്പം ശമനം ഉണ്ടായിരുന്നു. ഇന്നുമുതൽ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച വരെ എട്ടു...

ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു     

പത്തനംതിട്ട: കൈപ്പട്ടൂർ ജംഗ്ഷന് സമീപം ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു. ചങ്ങനാശേരി സ്വദേശി ദീപക്ക് ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റൊരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പന്തളത്ത് പ്രവർത്തിക്കുന്ന എ സി...
- Advertisment -

Most Popular

- Advertisement -