Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKollamകരുനാ​ഗപ്പള്ളിയിൽ കാണാതായ...

കരുനാ​ഗപ്പള്ളിയിൽ കാണാതായ സ്ത്രീയെ കൊന്നുകുഴിച്ചു മൂടിയെന്ന് സംശയം

കരുനാ​ഗപ്പള്ളി : കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്നുകുഴിച്ചു മൂടിയെന്ന് സംശയം.കരുനാഗപ്പള്ളി സ്വദേശി ജയലക്ഷ്മിയെ ആണ് കഴിഞ്ഞ ആറാം തീയതി മുതല്‍ കാണാതായത്.അമ്പലപ്പുഴ കരൂരിന് സമീപമുള്ള ജയചന്ദ്രൻ എന്ന് യുവാവുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നു .ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അമ്പലപ്പുഴയിൽ വച്ച് കൊന്ന് കുഴിച്ചുമൂടി എന്നാണ് പൊലീസ് സംശയിക്കുന്നത്. ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ കരൂരിൽ കരുനാഗപ്പള്ളി പോലീസ് തിരച്ചിൽ നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുന്ന  വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ. കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ നടക്കുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂള്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രകാരം പൊതുയോഗമോ അഞ്ചുപേരില്‍...

ആർഎസ്എസ്- എഡിജിപി കൂടിക്കാഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം : എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ച്‌ സർക്കാർ.2 പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. എഡിജിപിക്കെതിരേ ​ ആരോപണം വന്ന്...
- Advertisment -

Most Popular

- Advertisement -