Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsകേരളത്തില്‍ കാലവര്‍ഷമെത്തി...

കേരളത്തില്‍ കാലവര്‍ഷമെത്തി : മഴയിൽ പരക്കെ നാശനഷ്ടം

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എട്ടുദിവസം മുന്‍പേ എത്തിയ കാലവര്‍ഷത്തിൽ പരക്കെ നാശനഷ്ടം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ റെഡ് അലർട്ടുണ്ട് .രാത്രി യാത്രകള്‍ കഴിയുന്നതും ഒഴിവാക്കണമെന്നും ദുരന്ത പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്നും റവന്യൂ മന്ത്രി കെ.രാജന്‍ അഭ്യര്‍ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സേവനം മെച്ചപ്പെടുത്തുന്നതിന് തദ്ദേശ വകുപ്പ് 106 ചട്ടങ്ങളിലായി 381 ഭേദഗതികൾ വരുത്തും- മന്ത്രി എം.ബി. രാജേഷ്

ആലപ്പുഴ : ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് 106 ചട്ടങ്ങളിലായി 381 ഭേദഗതികൾ വരുത്തുമെന്ന്  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ...

മിഥുന്റെ സംസ്കാരം നടന്നു

കൊല്ലം : കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാരം നടന്നു .അനുജൻ സുജിനാണ് ജേഷ്ഠന്റെ ചിതയ്ക്ക് തീ പകർന്നത്. തുർക്കിയിലേക്ക് വീട്ടുജോലിക്ക് പോയ അമ്മ...
- Advertisment -

Most Popular

- Advertisement -