Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാലവർഷം: ആലപ്പുഴ...

കാലവർഷം: ആലപ്പുഴ ജില്ലയിൽ 380 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണ്ണമായും തകർന്നു: അമ്പലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

ആലപ്പുഴ: ജില്ലയിൽ മഴയെ തുടർന്ന്  മേയ് 23 മുതൽ 27 വരെ 380 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണ്ണമായും നശിച്ചു. ജില്ലയിൽ നിലവിൽ കാലവസ്ഥ നിരീക്ഷണ വകുപ്പ്  നാളെ  യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത് .

ചേർത്തല – ഭാഗികമായി തകർന്ന വീടുകൾ 101 പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, അമ്പലപ്പുഴ – ഭാഗികമായി തകർന്ന വീടുകൾ144, പൂർണ്ണമായി തകർന്ന വീടുകൾ അഞ്ച്, കുട്ടനാട് – ഭാഗികമായി തകർന്ന വീടുകൾ 63 പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, കാർത്തികപ്പള്ളി – ഭാഗികമായി തകർന്ന വീടുകൾ 15 പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, മാവേലിക്കര – ഭാഗികമായി തകർന്ന വീടുകൾ 13, ചെങ്ങന്നൂർ – ഭാഗികമായി തകർന്ന വീടുകൾ 44 പൂർണ്ണമായി തകർന്ന വീടുകൾ രണ്ട് എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിൽ സംഭവിച്ച നാശനഷ്ടത്തിൻ്റെ കണക്ക്.

ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ  ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചു. ഇവിടെ നാലു കുടുംബങ്ങളിലെ  18 പേരെ പാർപ്പിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത്‌ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കൊല്ലം :ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രികയ്‌ക്ക് ദാരുണാന്ത്യം.ഇന്ന് രാവിലെ ചിന്നക്കട ഓവർ ബ്രിഡ്ജിന് സമീപത്ത് വച്ചായിരുന്നു അപകടം.കെഎസ്എഫ്ഇ ജീവനക്കാരിയായ പട്ടത്താനം സ്വദേശിനി സ്മിതയാണ് മരിച്ചത്. ബസിടിച്ചതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് സ്മിത ബസിനടിയിലേക്ക്...

ട്രെയിനിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം

ആലപ്പുഴ : ധൻബാദ് - ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. ആർപിഎഫ് നടത്തിയ പരിശോധനയിലാണ് എസ്...
- Advertisment -

Most Popular

- Advertisement -