Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsനെന്മാറയില്‍ അമ്മയെയും...

നെന്മാറയില്‍ അമ്മയെയും മകനെയും ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വെട്ടിക്കൊന്നു

പാലക്കാട് : പാലക്കാട് നെന്മാറയില്‍ അമ്മയെയും മകനെയും ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വെട്ടിക്കൊന്നു .നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും അയൽവാസിയുമായ ചെന്താമരയാണ് ഇവരെ കൊലപ്പെടുത്തിയത്. 2019 ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ചെന്താമര.ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് പ്രതി രണ്ടുപേരെ കൂടെ കൊലപ്പെടുത്തിയത്.ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാസപ്പടികേസ് : മുഖ്യമന്ത്രിക്കും മകൾക്കുമെതിരായി അന്വേഷണം വേണമെന്ന ഹർജി തള്ളി

തിരുവനന്തപുരം : മാസപ്പടികേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായി അന്വേഷണം വേണമെന്ന മാത്യു കുഴൽനാടന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി.മാസപ്പടി കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം.കേസ് സംബന്ധിച്ച് മാത്യു...

Kerala Lotteries Results : 03-09-2024 Sthree Sakthi SS-431

1st Prize Rs.7,500,000/- (75 Lakhs) SM 848007 (KOTTAYAM) Consolation Prize Rs.8,000/- SA 848007 SB 848007 SC 848007 SD 848007 SE 848007 SF 848007 SG 848007 SH 848007 SJ...
- Advertisment -

Most Popular

- Advertisement -