Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsNationalകൊലപാതക കേസ്...

കൊലപാതക കേസ് : കന്നഡ നടി പവിത്രഗൗഡയും അറസ്റ്റിൽ

ബെംഗളൂരു : രേണുകസ്വാമി കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നട സൂപ്പർസ്റ്റാർ ദർശന്റെ സുഹൃത്തായ നടി പവിത്ര ​ഗൗഡയും പോലീസ് കസ്റ്റഡിയിൽ. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്.

ബെംഗളൂരുവിലെ വീട്ടിൽ നിന്നാണ് നടിയെ അറസ്റ്റ് ചെയ്തത് .സംഭവവുമായി ബന്ധപ്പെട്ട് രാവിലെ മൈസൂരുവിലെ ഫാംഹൗസിൽ നിന്നും ദർശനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.പവിത്ര ഗൗഡയെ സാമൂഹ്യമാധ്യമങ്ങളിലൂടെ ശല്യം ചെയ്യുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്തതാണ് രേണുകസ്വാമിയുടെ കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂരിൽ മണിക്കൂറുകളുടെ വിത്ത്യാസത്തിൽ രണ്ട് അപകടങ്ങൾ

തിരുവല്ല: എം സി റോഡിലെ കുറ്റൂരിൽ മണിക്കൂറുകളുടെ വിത്ത്യാസത്തിൽ രണ്ട് അപകടങ്ങൾ നടന്നു.  കുറ്റൂർ ഗവ ഹയർ സെക്കൻ്റി  സ്ക്കൂളിനു  സമീപം  കാറും ബൈക്കും കൂട്ടിയിടിച്ച്  അമ്മയ്ക്കും മകനും പരിക്കേറ്റതാണ് ആദ്യ സംഭവം. ...

കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി.

തിരുവല്ല :- കാവുംഭാഗം കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം ആരംഭിച്ചു.  രാവിലെ 9.45 നും 10.30 നും മദ്ധ്യേ കൊടിയേറ്റ് കർമ്മം ക്ഷേത്രം തന്ത്രി രഞ്ജിത്ത് നാരായണൻ ഭട്ടത്തിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു....
- Advertisment -

Most Popular

- Advertisement -