Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓർത്തഡോക്സ് സഭയുടെ...

ഓർത്തഡോക്സ് സഭയുടെ മെറിറ്റ് ഈവനിംഗ് ജനുവരി 26ന് ശാസ്താംകോട്ട മാർ ഏലിയാ ചാപ്പലിൽ

കോട്ടയം: പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയവരും, കലാകായികരംഗങ്ങളിൽ മികവ് തെളിയിച്ചവരും വിവിധ അവാർഡ് ജേതാക്കളുമായ  സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിക്കുന്ന മെറിറ്റ് ഈവനിംഗ് 2025 ജനുവരി 26ന് നടക്കും.

കൊല്ലം ശാസ്താംകോട്ട മാർ ഏലിയാ ചാപ്പലിൽ നടക്കുന്ന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്ത് അവാർഡുകൾ സമ്മാനിക്കും.മനോരമ ന്യൂസ് ഡൽഹി ബ്യൂറോ ചീഫ്  നിഷ പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തും. ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ചടങ്ങിന്റെ അധ്യക്ഷനാകും.

യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത, ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ഫാ.സാംജി റ്റി ജോർജ്, ശ്രീ റോബിൻ പി അലക്സ് എന്നിവർ പ്രസംഗിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശേരി മാരത്തൺ ലഹരിവിരുദ്ധ വിളംബര റാലി നടത്തി

ചങ്ങനാശേരി : ലഹരിക്കെതിരെയുള്ള പ്രയാണത്തിന്റെ ഭാഗമായി നവംബർ 30 ന് സർഗക്ഷേത്ര സംഘടിപ്പിക്കുന്ന നാലാമത് ഇടിമണ്ണിക്കൽ ചങ്ങനാശേരി മാരത്തൺ പവേർഡ് ബൈ മുത്തൂറ്റ് ഫിനാൻസിനോട് അനുബന്ധിച്ചു ലഹരിവിരുദ്ധ വിളംബര റാലി നടത്തി.കേരള സമൂഹത്തെ...

തിരുവനന്തപുരത്ത്‌ ഇലക്ട്രിക്ക് ബസ് നിയന്ത്രണം വിട്ട് ലോട്ടറിക്കടയിൽ ഇടിച്ചു കയറി : 3 പേർക്ക് പരിക്ക്

തിരുവനന്തപുരം : ഇലക്ട്രിക്ക് ബസ് നിയന്ത്രണം വിട്ട് ലോട്ടറിക്കടയിൽ ഇടിച്ചു കയറി 3 പേർക്ക് പരിക്ക് .പാപ്പനംകോട് ഡിപ്പോയിൽ നിന്ന്  പുറത്തേയ്ക്കിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ഇലക്ട്രിക്ക് ബസ് റോഡരികിലെ ലോട്ടറിക്കടയിൽ ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ...
- Advertisment -

Most Popular

- Advertisement -