Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകോന്നിയിൽ മോഷണം...

കോന്നിയിൽ മോഷണം വർധിക്കുന്നതായി പരാതി: നിരവധി വീടുകളിൽ നിന്ന് കിണറുകളുടെ മോട്ടോറുകൾ നഷ്ടപ്പെട്ടു

പത്തനംതിട്ട: കോന്നി പയ്യനാമൺ, അടവിക്കുഴി ഭാഗങ്ങളിൽ മോഷണം വർധിക്കുന്നതായി പരാതി. പ്രദേശങ്ങളിലെ നിരവധി വീടുകളിൽ നിന്ന് കഴിഞ്ഞ ദിവസം കിണറുകളുടെ മോട്ടോറുകൾ മോഷ്ടാക്കൾ അപഹരിച്ചു. ആൾ താമസമില്ലാത്ത പല വീടുകളുടെയും പിൻ വാതിൽ തകർത്ത് ചെമ്പ് പാത്രങ്ങളും മറ്റും കടത്തിക്കൊണ്ടുപോകുകയും ചെയ്തു.

പ്രദേശത്തിന് പുറത്തു നിന്നുള്ളവർ പകലും രാത്രിയിലും ഇവിടങ്ങളിൽ വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. 200 ൽ ഏറെ വീടുകളിൽ നിന്നാണ് കഴിഞ്ഞ ദിവസം മോട്ടോറുകൾ മോഷണം പോയത് പൊലീസിൻ്റെ രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യും ക​രു​ത​ലും; സ​മ​ഗ്ര നി​യ​മനി​ർ​മാ​ണം – മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും അ​വ​കാ​ശ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വ​യോ​ജ​ന സം​ര​ക്ഷ​ണ ബി​ൽ ഉ​ട​ൻ പാ​സാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ബി​ല്ലി​ന്‍റെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. മാ​റി​വ​രു​ന്ന ജ​ന​സം​ഖ്യാ ഘ​ട​ന...

ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിൽ എത്തുന്ന മലയാളികൾക്ക് യാത്രാ ചെലവ്  ഇത്തവണയും അധിക തുക ചിലവാക്കേണ്ടി വരും

പത്തനംതിട്ട : ഓണത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിൽ എത്തുന്ന മലയാളികൾക്ക് യാത്രാ ചെലവ് ഇനത്തിൽ ഇത്തവണയും പോക്കറ്റ് കീറും. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഓണം അവധിക്ക്...
- Advertisment -

Most Popular

- Advertisement -