Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryനവരാത്രി നൃത്ത...

നവരാത്രി നൃത്ത സംഗീതോത്സവം നാളെ

കോഴഞ്ചേരി :  കലാ സംഘടനയായ കേരള ആർട്ടിസ്റ്റ് ഫ്രട്ടേർണിറ്റി (KAF) യും അയിരൂർ പുതിയകാവ് ദേവീക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തിൽ  100 ഓളം വിവിധ കലാകാരന്മാർ പങ്കെടുക്കുന്ന  4-ാ മത് നവരാത്രി നൃത്ത സംഗീതോത്സവം ശനി രാവിലെ 8  മുതൽ രാത്രി 8 വരെ നടക്കും. ക്ഷേത്രമേൽശാന്തി ശങ്കരൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. 

പ്രശസ്ത സംഗീതഞ്ജൻ സുദർശനൻ കാരംവേലി ഉദ്ഘാടനം ചെയ്യും. കാഫ് മേഖല പ്രസി. കാട്ടൂർ ഹരികുമാർ, സെക്രട്ടറി രാധൻ, സരിഗ ഉപദേശക സമിതി പ്രസി. സോമശേഖരൻ പിള്ള, സെക്രട്ടറി എം.പി. പത്മനാഭൻ, ജോ. സെക്രട്ടറി പ്രശാന്ത്, സബ് ഗ്രൂപ്പ് ഓഫീസർ എ. എസ്. രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകും 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ് എൻ ഡി പി യോഗം  തിരുവല്ല യൂണിയന്റെ പോഷക സംഘടനകൾ പുന സംഘടിപ്പിച്ചു

തിരുവല്ല : എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയന്റെ പോഷക സംഘടനകളായ യൂത്ത് മൂവ്മെന്റ്, സൈബർസേന, എംപ്ലോയീസ് ഫോറം തുടങ്ങിയവയുടെ പുനസംഘടനായോഗം യൂണിയൻ ഹാളിൽ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു....

മൂന്നാറില്‍ കണ്ട അജ്ഞാതജീവി കരിമ്പുലി

ഇടുക്കി: മൂന്നാറിന് സമീപം കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികൾ കണ്ടത് കരിമ്പുലിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്.മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്.എന്നാൽ ഇത് കരിമ്പുലി ആണോ എന്നുള്ളത് വ്യക്തമല്ലായിരുന്നു.ഇന്നലെ കരിമ്പുലിയെ...
- Advertisment -

Most Popular

- Advertisement -