Monday, April 28, 2025
No menu items!

subscribe-youtube-channel

HomeNewsമെന്‍സ്ട്രല്‍ കപ്പ്...

മെന്‍സ്ട്രല്‍ കപ്പ് വിപ്ലവമൊരുക്കാന്‍ നെടുമ്പ്രം ഗ്രാമ പഞ്ചായത്ത്

തിരുവല്ല : മെന്‍സ്ട്രല്‍ കപ്പ് വിപ്ലവമൊരുക്കാന്‍ നെടുമ്പ്രം ഗ്രാമ പഞ്ചായത്ത്. നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നിർവഹണം നെടുമ്പ്രം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കൈമാറി. സാധാരണക്കാരായ സ്ത്രീകൾക്ക് സാമ്പത്തികമായും ആരോഗ്യപരമായും ഏറെ ഉപകാരപ്പെടുന്ന ഒന്നായാണ് ഈ പദ്ധതിയെ കാണുന്നതെന്നും വരും വർഷത്തിനുള്ളിൽ പഞ്ചായത്തിലെ അർഹതയുള്ള മുഴുവൻ സ്ത്രീകൾക്കും മെൻസ്‌ട്രൽ കപ്പ് നൽകുകയാണ് ലക്ഷ്യമെന്നും നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി പ്രസന്നകുമാരി അറിയിച്ചു.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ ,പഞ്ചായത്ത് മെമ്പർമാർ, നിർവാഹണ ഉദ്യോഗസ്ഥർ , ആശാപ്രവർത്തകർ ,ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെൻ്റ് മേരീസ് മോഡൽ സ്കൂളിൻ്റെ പുതിയ കെട്ടിട സമുച്ചയം തുറന്നു

കോന്നി : കൂടൽ സെൻ്റ് മേരീസ് മോഡൽ സ്കൂളിൻ്റെ പുതിയ കെട്ടിട സമുച്ചയം ആൻ്റോ ആൻ്റണി എംപി ഉദ്ഘാടനം ചെയ്തു.ജനസംഖ്യയുടെ 65 ശതമാനം വരുന്ന യുവതലമുറയ്ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിലൂടെ രാജ്യം ലോകം...

ജില്ലാ സ്റ്റേഡിയം നിർമ്മാണം ഈ വർഷം പൂർത്തിയാക്കും : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: കെ. കെ. നായർ  ജില്ലാ സ്റ്റേഡിയം   നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സ്റ്റേഡിയം സന്ദർശിച്ച് നിർമ്മാണ  പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. ഇൻഡോർ...
- Advertisment -

Most Popular

- Advertisement -