Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് ക്രമക്കേട്...

നീറ്റ് ക്രമക്കേട് : എൻടിഎയ്ക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എന്‍ടിഎക്ക് നോട്ടീസ് അയച്ചു.പരീക്ഷാ നടത്തിപ്പിൽ ഒരു ശതമാനം അനാസ്ഥയുണ്ടെങ്കിലും അത് അംഗീകരിക്കണമെന്ന് സുപ്രീം കോടതി ഇന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് പറഞ്ഞു.രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാഹന ഗതാഗതം നിരോധിച്ചു

ആലപ്പുഴ : ടൗണ്‍ ഹാള്‍ മണ്ണാറശ്ശാല വഴി ഡാണാപ്പടി റോഡില്‍ ഓട നിര്‍മ്മിക്കുന്നതും ബ്ലോക്കിന് സമീപവും എസ് എന്‍ തിയേറ്ററിന് വടക്കുവശവും റോഡ് മുറിച്ചുള്ള ക്രോസ്സ്  ഡ്രയിനേജ് നിര്‍മ്മിക്കുന്ന പ്രവര്‍ത്തികളും ആരംഭിക്കുന്നതിനാല്‍ ഏപ്രില്‍...

വ്യവസായ മുന്നേറ്റത്തിലൂടെ വരുമാനം വർദ്ധിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

പത്തനംതിട്ട : ഒരു ലക്ഷം കോടി രൂപ നികുതി വരുമാനം ലഭിക്കുന്ന സംസ്ഥാനമായി വരും വർഷം കേരളം മാറുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ...
- Advertisment -

Most Popular

- Advertisement -