Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramസംസ്ഥാനത്ത് വീണ്ടും...

സംസ്ഥാനത്ത് വീണ്ടും നിപ : മലപ്പുറം സ്വദേശിനി ആശുപത്രിയിൽ

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പുനെ വെെറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി ഇവർ ചികിത്സയിലായിരുന്നു. തുടർന്ന് കോഴിക്കോട്ടെ മൈക്രോബയോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിലും നിപ പോസിറ്റീവായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാവിനെ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : അരുവിക്കരയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി .തിരുവനന്തപുരം മുണ്ടേല സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. കേബിള്‍ ടിവി ജീവനക്കാരനാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ്...

ദിനരാത്ര വാനനിരീക്ഷണ ജ്യോതിശാസ്ത്ര ശില്പശാല ജനുവരി 4 ന്

തിരുവല്ല : തിരുവല്ല ആർട്സ് & കൾച്ചറൽ സൊസൈറ്റിയുടെ (ടാക്സ്) ആഭിമുഖ്യത്തിൽ ദിനരാത്ര വാനനിരീക്ഷണ ജ്യോതിശാസ്ത്ര ശില്പശാല ജനുവരി 4 ന് സംഘടിപ്പിക്കുന്നു. 4 ന്  ഉച്ചയ്ക്ക് 2 മണിക്ക്  ഡയറ്റ് ഹാളിൽ നടക്കുന്ന...
- Advertisment -

Most Popular

- Advertisement -