Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiകന്യാസ്ത്രീകളുടെ അറസ്റ്റ്...

കന്യാസ്ത്രീകളുടെ അറസ്റ്റ് : കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി

ന്യൂഡൽഹി : ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ലയിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്  റോഡരികിലെ ചെളിയിൽ പുതഞ്ഞു

തിരുവല്ല: വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്  റോഡരികിലെ ചെളിയിൽ താഴ്ന്നു. തിരുവല്ല കാവുംഭാഗം – ചാത്തങ്കരി റോഡിൽ പെരിങ്ങര ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം...

Kerala Lotteries Results : 01-11-2024 Nirmal NR-404

1st Prize Rs.7,000,000/- NG 619722 (IDUKKI) Consolation Prize Rs.8,000/- NA 619722 NB 619722 NC 619722 ND 619722 NE 619722 NF 619722 NH 619722 NJ 619722 NK 619722...
- Advertisment -

Most Popular

- Advertisement -