Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് സ്കൂൾ...

കൊല്ലത്ത് സ്കൂൾ ബസിന് തീപിടിച്ചു

കൊല്ലം : കൊല്ലം കണ്ണനല്ലൂരിൽ സ്കൂൾ ബസിന് തീപിടിച്ചു.ബസ് പൂര്‍ണമായും കത്തിനശിച്ചു.  ട്രിനിറ്റി ലൈസിയം എന്ന സ്വകാര്യ സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. ആളപായമില്ല. കുട്ടികളെ ഇറക്കി തിരിച്ചുവരുന്നതിനിടയിലാണ് ബസിന് തീപിടിച്ചത്.ബസിനടിയിൽനിന്നു പുക ഉയർന്ന ഉടൻ ഡ്രൈവർ ബസ് റോഡരികിലേക്ക് ചേർത്തുനിർത്തി ബസിലുണ്ടായിരുന്ന ആയയും ഒരു കുട്ടിയും ഡ്രൈവറും പുറത്തിറങ്ങി.തീ അണയ്ക്കാൻ നാട്ടുകാർ ഉൾപ്പെടെയുള്ളവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.ബസ് പൂർണമായും കത്തിനശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റാന്നി തോട്ടമൺകാവിലേക്ക്  മൂന്ന് രഥയാത്രകൾ പര്യടനം ആരംഭിച്ചു 

​റാന്നി : റാന്നി തോട്ടമൺകാവ് ഭഗവതീക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന അംബായാഗം 2026-ന് മുന്നോടിയായി വിവിധ പുണ്യസങ്കേതങ്ങളിൽ നിന്നുള്ള വിശേഷാൽ പ്രയാണ രഥങ്ങൾ പര്യടനം ആരംഭിച്ചു. ​മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ നിന്നുള്ള രഥയാത്ര രാവിലെ 9 മണിക്ക്...

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഭരണവിരുദ്ധ വികാരമില്ല-  എംവി ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്നും അപ്രതീക്ഷിത പരാജയവും പരിഹാര നടപടികളുമാണ് നേതൃയോഗം ചർച്ച ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശരിയായ ദിശാബോധത്തോടെ വിലയിരുത്തലുമായി മുന്നോട്ട് പോകുമെന്നും വോട്ടിംഗ്...
- Advertisment -

Most Popular

- Advertisement -