Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഒളിമ്പിക്സ് ദിനാചരണം

ഒളിമ്പിക്സ് ദിനാചരണം

തിരുവല്ല : ഒളിമ്പിക്സ് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, വൈഎംസിഎ ഇന്ത്യ സ്പോർട്സ് ആൻഡ് ഗെയിംസ് കമ്മിറ്റിയുടെ തിരുവല്ല സബ് റീജിയന്റെ അഭിമുഖത്തിൽ ഒളിമ്പിക്സ് ദിനാചരണം ദുബായ് ആസ് ഐലൻഡിൽ നടന്നു ഹാൻഡ്‌ബാൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി, ഒളിമ്പിക്സ് അസോസിയേഷൻ മെമ്പർ കുര്യൻ ചെറിയാൻ, ദിലീപ് ജോസഫ്, മണിക്കുട്ടൻ നായർ, സുജ ജോൺ, ചിന്നമ്മ ജോർജ് എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെലോ...

യുവതിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി അപമാനിച്ച കേസിലെ പ്രതി പിടിയിൽ

തിരുവല്ല : മീൻ വാങ്ങാൻ പോയ യുവതിയെ വീട്ടിലാക്കാമെന്ന് പറഞ്ഞു നിർബന്ധിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയും  തുടർന്ന് ഹോട്ടലിൽ എത്തിച്ചു അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി. ആലപ്പുഴ തലവടി വെള്ളക്കിണർ...
- Advertisment -

Most Popular

- Advertisement -