Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryഓണാഘോഷം നടത്തി

ഓണാഘോഷം നടത്തി

ചങ്ങനാശേരി : സർഗക്ഷേത്ര കൾച്ചറൽ, ചാരിറ്റബിൾ, അക്കാദമിക് ആൻഡ് മീഡിയ സെന്ററിന്റെ ആഭിമുഖ്യത്തിൽ . ഡയറക്ടർ ഫാദർ അലക്സ് പ്രായിക്കളം സി. എം. ഐ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഓഫ് ഇൻകം ടാക്സ് റിട്ടയർ ഷാജി പി. ജേക്കബ് ഐ. ആർ. എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോസ് ജോസഫ് നടുവിലേഴം, ഷിബു മാത്യു പാലാത്തറ, ജിജി ജോർജ് കോട്ടപ്പുറം, വർഗീസ് ആന്റണി എന്നിവർ പ്രസംഗിച്ചു. സർഗക്ഷേത്ര പ്രൊഫഷണൽ ഫോറം, വിമൻസ് ഫോറം, സീനിയർ സിറ്റിസൺസ് ഫോറം, കലാസാഹിത്യവേദി , സ്പോർട്സ് ആൻഡ് വെൽനസ് ഫോറം, ഫൈൻ ആർട്സ് സൊസൈറ്റി എന്നിവയിലെ അംഗങ്ങളും കുടുംബാംഗങ്ങളും ഓണ സംഗമത്തിൽ പങ്കുചേർന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാർ മതിലിലേക്ക് ഇടിച്ച് കയറി 4 വയസുകാരന് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ കടപ്രയിൽ നിയന്ത്രണം നഷ്ടപ്പെട്ട  കാർ മതിലിലേക്ക്  ഇടിച്ചു കയറി 4 വയസുകാരന് ദാരുണാന്ത്യം. കടപ്ര മാന്നാർ അറുതനം കേരിൽ വീട്ടിൽ  റോണിയുടെ മകൻ റാഫേൽ...

സ്കൂൾ കലോത്സവ സ്വാഗതഗാനത്തിന് നൃത്തം പഠിപ്പിക്കാൻ നടി 5 ലക്ഷം ചോദിച്ചു : മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 16,000 കുട്ടികളെ ഉൾപ്പെടുത്തിയുള്ള അവതരണം ഗാനത്തിന് നൃത്താവിഷ്‌കാരം ഒരുക്കാൻ ഒരു പ്രശസ്ത സിനിമാ നടി 5 ലക്ഷം ചോദിച്ചെന്ന് ആരോപിച്ച് മന്ത്രി ശിവൻകുട്ടി....
- Advertisment -

Most Popular

- Advertisement -