Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഏകദിന പരിശീലന...

ഏകദിന പരിശീലന പരിപാടി

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ farmer producer company കളുടെ സംയുക്ത ആഭിമുഖ്യത്തിൽ SFAC, NABARD, NDDB തുടങ്ങിയ ഗവൺമെൻറ് ഏജൻസികളുടേ മേൽനോട്ടത്തി തിരുവല്ല ബോധന ഹാളിൽ വച്ച് നടന്ന നാളികേര അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുടെ സംരംഭക സാധ്യത എന്ന വിഷയത്തിൽ നടന്ന ഏകദിന പരിശീലന പരിപാടി അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് ഇൻഡസ്‌ട്രീസ് ഓഫീസർ സ്വപ്ന ദാസ് ഉദ്ഘാടനം ചെയ്തു.

CISSA ജനറൽ സെക്രട്ടറി ഡോ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫുഡ് ടെക്നോളജിസ്റ്റ് അനീറ്റ ജോയ്, ഫുഡ് പ്രോസസിങ് എഞ്ചിനീയർ വിഷ്ണു ഈശ്വരൻ എന്നിവർ ക്ലാസുകൾ നയിച്ചു.

യോഗത്തിൽ ഏകതാ FPCL ചെയർമാൻ ഹരികൃഷ്ണൻ എസ് പിളള,Cissa fpo ഡയറക്ടർ അജിത്കുമാർ,പമ്പ വാലി fpo ചെയർമാൻ ഓമനകുമാർ എന്നിവർ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻ കെ സുകുമാരൻ നായർ സ്മാരക പുരസ്കാരം ജോസഫ് എം  പുതുശേരിക്ക്

മല്ലപ്പള്ളി:  പമ്പാ പരിരക്ഷണ സമിതി സ്ഥാപക സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന എൻ കെ സുകുമാരൻ നായരുടെ സ്മരണയ്ക്കായി പത്തനംതിട്ട പരിസ്ഥിതി സൗഹൃദസമിതി ഏർപ്പെടുത്തിയ പുരസ്കാരം (20,000 രൂപ) ജോസഫ് എം പുതുശേരിക്ക്. മാർച്ച് 3ന് തുരുത്തിക്കാട്...

ഇസ്രായേൽ -ഇറാൻ സംഘർഷം : ഇറാൻ വ്യോമാതിർത്തി അടച്ചു ; എയർ ഇന്ത്യാ വിമാനങ്ങൾ വഴിതിരിച്ച് വിടുന്നു

ന്യൂഡൽഹി : ഇസ്രായേൽ -ഇറാൻ സംഘർഷത്തെത്തുടർന്നു ഇറാൻ വ്യോമാതിർത്തി അടച്ചു. ഇതോടെ 16 ഓളം എയർ ഇന്ത്യാ വിമാനങ്ങളെ വഴിതിരിച്ച് വിടുകയോ പുറപ്പെട്ട വിമാന താവളങ്ങളിലേക്ക് തന്നെ മടക്കി അയക്കുകയോ ചെയ്തു. ഡൽഹി,...
- Advertisment -

Most Popular

- Advertisement -