Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeCareerകെ എസ്...

കെ എസ് ആർ ടി സി ഡിപ്പോയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

കോന്നി : നിർദ്ദിഷ്ഠ കെ എസ് ആർ ടി സി ഡിപ്പോയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് പുത്തൻ വീട്ടിൽ ബൈജു (53) വിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കെ എസ് ആർ ടി സി ഡിപ്പോ കെട്ടിടത്തിലെ മുറിയിൽ ആണ് മൃതദേഹം കണ്ടത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഹൃദയാഘാതമാണ് മരണകാരണം എന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി.കോന്നി പോലീസ് നടപടി സ്വീകരിച്ചു. ഭാര്യ- അൻസിയ, മക്കൾ- സഹാന, ഷാജഹാൻ

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജെ.ഡി.സി പരീക്ഷ ഏപ്രിലിൽ

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന ജെ.ഡി.സി കോഴ്സിന്റെ പരീക്ഷകൾ ഏപ്രിൽ രണ്ട് മുതൽ ആരംഭിക്കും. പരീക്ഷാ ഫീസ് മാർച്ച് ഒന്നുമുതൽ 6 വരെ പിഴയില്ലാതെയും 11...

വയനാട് : ദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു

വയനാട് : വയനാട്ടിലെ ദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. സൈന്യത്തിൻ്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. കണ്ണൂർ, കോഴിക്കോട്, ബെംഗളൂരു ബറ്റാലിയനുകളിലെ സംഘമാണ് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽനിന്ന് തിരികെ പോകുന്നത്. ബെയ്‌ലി പാലം...
- Advertisment -

Most Popular

- Advertisement -