Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യൻ ആർമിയുടെ...

ഇന്ത്യൻ ആർമിയുടെ ഭാ​ഗമാകാൻ അവസരം: സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ ആർമിയുടെ ഭാ​ഗമാകാൻ അവസരം. ഇന്ത്യൻ ആർമി 194 ഗ്രൂപ്പ് ‘സി’ സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ ആർമിയുടെ ഭാ​ഗമാകാനും രാജ്യസേവനം നടത്താനുമുള്ള ഒരു മികച്ച അവസരമാണിത്. അപേക്ഷാ പ്രക്രിയ ഓഫ്‌ലൈനാണ്.

ഒക്ടോബർ 4-നും 24-നും ഇടയിൽ അപേക്ഷ സമര്‍പ്പിക്കണം. 10-ാം ക്ലാസ് മുതൽ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് വരെ അപേക്ഷിക്കാം. ലോവർ ഡിവിഷൻ ക്ലർക്ക്, ഫയർമാൻ, വെഹിക്കിൾ മെക്കാനിക്, ഫിറ്റർ, വെൽഡർ, ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ, കുക്ക് തുടങ്ങി നിരവധി തസ്തികകളിൽ അവസരമുണ്ട്.

ശമ്പളം: 7-ാമത് സിപിസി പേ മാട്രിക്സിലെ ലെവൽ 1 മുതൽ ലെവൽ 4 വരെയാണ് ശമ്പള ശ്രേണി. ജോലി സ്ഥലം: ദില്ലി, ജബൽപൂർ, കങ്കിനാര, പ്രയാഗ്‌രാജ്, ആഗ്ര, മീററ്റ്, പൂനെ, ബെംഗളൂരു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാണാതായ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഹൈദരാബാദിൽ കണ്ടെത്തി

ആറന്മുള : 2023 ജനുവരി 25 ന് രാത്രിയിൽ വീട്ടിൽ നിന്നും കാണാതായ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. തിരുവല്ല കാട്ടൂക്കര മറ്റത്തായി ശിവൻ എന്ന് വിളിക്കുന്ന മനീഷി(23)നെയാണ്  കണ്ടെത്തിയത്. സംഭവത്തെ...

വെള്ളൂത്തുരുത്തി ഗവൺമെന്റ് യു.പി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

കോട്ടയം: വെള്ളൂത്തുരുത്തി ഗവൺമെന്റ് യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ച്...
- Advertisment -

Most Popular

- Advertisement -