ന്യൂഡൽഹി : ബിഹാർ തെരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രതിപക്ഷ സഖ്യം തെരഞ്ഞെടുത്തു.വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി(വിഐപി) നേതാവ് മുകേഷ് സഹാനിയാണ് മുന്നണിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി. വ്യാഴാഴ്ച പട്‌നയില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ഗെഹ്‌ലോത്താണ് പ്രഖ്യാപനം നടത്തിയത്.