Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsസനാതന ധർമ്മം...

സനാതന ധർമ്മം നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത – സ്വാമിനി സംപൂജ്യ  നിത്യ ചിന്മയി

തിരുവല്ല: സനാതന ധർമ്മം നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണെന്ന് എറണാകുളം നിത്യ നികേതൻ ആശ്രമം സ്വാമിനി സംപൂജ്യ  നിത്യ ചിന്മയി  അഭിപ്രായപെട്ടു. ഓതറ വിശാല ഹിന്ദു സംഗമത്തിൽ മാതൃസംഗമം ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുക ആയിരുന്നു സ്വാമിനി.

ഏറ്റുമാനൂരപ്പൻ കോളേജ് അസോ : പ്രൊഫസർ സരിത അയ്യർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സനാതന മൂല്യങ്ങൾ ചോർന്നു പോകുന്ന കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള വേദികളുടെ ആവിശ്യകത വർധിക്കുന്നു എന്ന് സരിത അയ്യർ പറഞ്ഞു.

വി എച്ച് എസ് എസ് കല്ലിശ്ശേരി സ്കൂൾ പ്രിൻസിപ്പൽ സൗമ്യ എസ് നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തിൽ  സേവാഭാരതി ജില്ലാ സമിതി അംഗം പുഷ്പ വത്സകുമാർ, വിളക്കിത്തല നായർ സമാജം വനിത ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌  ഇന്ദിര രവി എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യൻ കപ്പലായ ശിവാലിക് ഹോർമുസ് കടലിടുക്ക് കടന്നു

ന്യൂഡൽഹി : ഇറാൻ-യുഎസ്-ഇസ്രയേൽ യുദ്ധത്തിനിടെ 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുള്ള ഇന്ത്യൻ കപ്പലായ ശിവാലിക് ഹോർമുസ് കടലിടുക്ക് കടന്നു. എൽപിജി വഹിച്ചുള്ള മറ്റൊരു കപ്പലും ഉടൻ ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക്...

വളർത്തു നായയുടെ നഖം കൊണ്ട് പോറലേറ്റു : പ്ലസ് ടു വിദ്യാർഥി മരിച്ചു

ആലപ്പുഴ : വളർത്തുനായയുടെ നഖംകൊണ്ട് പോറലേറ്റ പ്ലസ് ടു വിദ്യാർഥി പേവിഷബാധയേറ്റ് മരിച്ചു. തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി സൂരജ് (17) ആണ് മരിച്ചത്. ബന്ധുവീട്ടിൽ...
- Advertisment -

Most Popular

- Advertisement -