Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsKochiപെരുമ്പാവൂരിൽ ഇതര...

പെരുമ്പാവൂരിൽ ഇതര സംസ്ഥാനത്തൊഴിലാളി കൊല്ലപ്പെട്ടു

കൊച്ചി : പെരുമ്പാവൂരിൽ ഇതര സംസ്ഥാനത്തൊഴിലാളി കൊല്ലപ്പെട്ടു. ഒഡിഷ സ്വദേശി ആകാശ് ഡിഗൽ(34)ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 7.30യോടെയാണ് സംഭവം .ആകാശിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക് വാക്കുതര്‍ക്കത്തിനിടെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള കോൺഗ്രസ്‌ പാർട്ടിയുടെ ജന്മദിനം ആഘോഷിച്ചു

ചങ്ങനാശ്ശേരി : കേരള കോൺഗ്രസ്‌ പാർട്ടിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ മാത്തുകുട്ടി പ്ലാത്താനം പാതകയുയർത്തി. ശേഷം നടന്ന...

മുംബൈയിലെ കെമിക്കൽ ഫാക്‌ടറിയിലെ പൊട്ടിത്തെറി:മരണം 10 ആയി

മുംബൈ: ഡോംബിവാലിയിലെ കെമിക്കൽ ഫാക്‌ടറിയിൽ ബോയ്ലർ പ്ലാന്റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി.വ്യാഴാഴ്ച രാത്രി വരെ മരണസംഖ്യ 7 ആയിരുന്നു. വെള്ളിയാഴ്ച 3 മൃതദേഹങ്ങൾ കൂടി അധികൃതർ കണ്ടെടുത്തു. ഡോംബിവാലി ഫേസ്...
- Advertisment -

Most Popular

- Advertisement -