Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsപി.ജയചന്ദ്രന്റെ സംസ്‌കാരം...

പി.ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന്

തൃശൂർ : അന്തരിച്ച ഗായകൻ പി.ജയചന്ദ്രന്റെ (80)സംസ്‌കാരം ഇന്ന് .രാവിലെ 10നു മൃതദേഹം പറവൂർ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. പൊതുദർശനത്തിനു വച്ചശേഷം വൈകുന്നേരം 3:30 ന് ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‍കാരം നടക്കുക.

ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ വീട്ടിലും തുടർന്ന് ഉച്ചവരെ സംഗീതനാടക അക്കാദമി റീജനൽ തിയറ്ററിലും പൊതുദർശനം ഉണ്ടായിരുന്നു. രാഷ്ട്രീയ സാംസ്കാരിക സിനിമാ മേഖലകളിൽ നിന്നായി നൂറ് കണക്കിനാളുകൾ ഭാവഗായകന് അന്ത്യാഞ്‌ജലി അർപ്പിക്കാനെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെഞ്ഞാറമൂട്ടിൽ കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ രണ്ടു ദിവസം മുൻപ് കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടില്‍ അനില്‍ കുമാറിന്റെയും മായയുടെയും മകനായ അര്‍ജുന്റെ (16)മൃതദേഹം ഇന്ന് രാവിലെയാണ്...

മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ പ്രതിഷേധിച്ച്  വിദ്യാർഥി  നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

റാന്നി : മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ പ്രതിഷേധിച്ച് പ്ലസ്ടു വിദ്യാർഥി പമ്പാ നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളം കുറവായതിനാൽ ഒടുവിൽ വിദ്യാർഥി തന്നെ നീന്തി കരയ്ക്ക് കയറി. അങ്ങാടി സ്വദേശിയായ...
- Advertisment -

Most Popular

- Advertisement -