Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsപത്മാ കഫേയുടെ...

പത്മാ കഫേയുടെ എട്ടാമത്തെ ശാഖ പന്തളത്ത് തുടങ്ങുന്നു

പന്തളം: മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ വെജിറ്റേറിയൻ ഹോട്ടൽ ശൃംഖലയായ പത്മാ കഫേയുടെ എട്ടാമത്തെ ശാഖ പന്തള പാട്ടുപുരക്കാവ് ക്ഷേത്രത്തിനു സമീപമുള്ള ബഹുനില കെട്ടിടത്തിൽ ഫെബ്രുവരി 2ന് പ്രവർത്തനം ആരംഭിക്കും. ഉച്ചയ്ക്ക്  12.50ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം നിർവ്വഹിക്കും,താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഏസി, നോൺ ഏസി ഡൈനിങ് ഹാളുകൾ,കോൺഫറൻസ് ഹാൾ, ഐസ്ക്രീം, ജ്യൂസ്, കോഫി പാർലറുകൾ, കോഫീഷോപ്പ് തുടങ്ങിയവ കഫേയിലുണ്ടായിരിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യൗസേപ്പ് പിതാവിൻ്റെ തിരുനാൾ ആഘോഷം

ചെങ്ങന്നൂർ: മുറിയായിക്കര  യൗസേപ്പ് പിതാവിൻ്റെ ചാപ്പലിൽ മരണ തിരുനാൾ ആഘോഷം തുടങ്ങി.  19 ന് സമാപിക്കും.  18-ന് വൈകിട്ട് 4.45 ന് കുരിശിൻ്റെ വഴി, 5ന് ദിവ്യബലി തുടർന്ന് വചന പ്രഘോഷണം .കാഴ്ച്ച...

കാപ്പാ കേസ് പ്രതിയ്ക്ക്  സ്വീകരണം നല്‍കിയ ചടങ്ങ് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി

പത്തനംതിട്ട: കുമ്പഴയിൽ കാപ്പാ കേസ് പ്രതിയ്ക്ക് സിപിഎം സ്വീകരണം നല്‍കിയ  ചടങ്ങ് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ്. ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. പത്തനംതിട്ടയില്‍ കാപ്പ പ്രതി പാര്‍ട്ടിയിലേക്ക് വന്നത് ഏരിയ കമ്മിറ്റി...
- Advertisment -

Most Popular

- Advertisement -