Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiവീണ്ടും പാക്...

വീണ്ടും പാക് പ്രകോപനം : ജമ്മുവിനേയും പഞ്ചാബിനേയും ലക്ഷ്യമിട്ട് ഡ്രോണാക്രമണ ശ്രമം

ന്യൂഡൽഹി : ജമ്മുവിനേയും പഞ്ചാബിനേയും ലക്ഷ്യമിട്ട് ഡ്രോണാക്രമണ ശ്രമം. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ഡ്രോണാക്രമണ ശ്രമം സൈന്യം തകർത്തു. എട്ടു മിസൈലുകൾ സൈന്യം വ്യോമപ്രതിരോധ മാർ​ഗത്തിലൂടെ നിർവീര്യമാക്കി.പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ടു . അമ്പതോളം ഡ്രോണുകൾ തകർത്തു. അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്.ജമ്മുവിൽ വലിയ തോതിലുള്ള ഷെല്ലിം​ഗും ബോബിം​ഗും പാകിസ്താൻ നടത്തുന്നുണ്ട്. പഞ്ചാബ് അതിർത്തിയിലും ലൈറ്റണച്ച് കരുതൽ നടപടി തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഈസ്റ്ററിനോട് അനുബന്ധിച്ച് വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു

കൊച്ചി: ഈസ്റ്ററിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ പ്രത്യേക പ്രാർത്ഥനകൾ നടന്നു. കൊച്ചി സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍...

ആശമാർക്കായി കൺസോർഷ്യം രൂപവത്കരിക്കും: കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: അവിണിശ്ശേരി  ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കാൻ കൺസോർഷ്യം രൂപവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യഘട്ടത്തിൽ ഒരു കോടി രൂപ തന്റെ വകയായി നൽകും. ബാക്കി തുക സമൂഹത്തിലെ സുമനസ്സുകളിൽ നിന്ന് സമാഹരിക്കും. ആശ...
- Advertisment -

Most Popular

- Advertisement -