Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsആശമാർക്കായി കൺസോർഷ്യം...

ആശമാർക്കായി കൺസോർഷ്യം രൂപവത്കരിക്കും: കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: അവിണിശ്ശേരി  ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കാൻ കൺസോർഷ്യം രൂപവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യഘട്ടത്തിൽ ഒരു കോടി രൂപ തന്റെ വകയായി നൽകും. ബാക്കി തുക സമൂഹത്തിലെ സുമനസ്സുകളിൽ നിന്ന് സമാഹരിക്കും.

ആശ പ്രവർത്തകർക്ക് വരുമാനം ലഭ്യമാക്കാൻ കഴിയും വിധം സംസ്ഥാനം മുഴുവൻ കൺസോർഷ്യം നടപ്പാക്കു മെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെത്തി ആശ മാരെ കാണുമെന്നും കൺസോർഷ്യത്തെപ്പറ്റി സംസാരിക്കുമെന്നും
സുരേഷ് ഗോപി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 10-04-2026 Suvarna Keralam SK-48

1st Prize Rs.1,00,00,000/- RN 627618 (KOZHIKKODE) Consolation Prize Rs.5,000/- RO 627618 RP 627618 RR 627618 RS 627618 RT 627618 RU 627618 RV 627618 RW 627618 RX 627618...

ഗൂ​ഗിൾ പേ വഴി പണം അയച്ചതിന്റെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് : യുവാവും യുവതിയും പിടിയിൽ

കോഴിക്കോട് : ഗൂ​ഗിൾ പേ വഴി പണം അയച്ചതിന്റെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ. നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂർ സ്വദേശിനി അനീഷ...
- Advertisment -

Most Popular

- Advertisement -