Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsNationalസിന്ധു നദീജലകരാർ...

സിന്ധു നദീജലകരാർ പുനഃസ്ഥാപിക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യയ്ക്ക് കത്തുകള്‍ അയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി : സിന്ധു നദീജലകരാർ പുനഃസ്ഥാപിക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യയ്ക്ക് വീണ്ടും കത്തയച്ച് പാക്കിസ്ഥാൻ. ജലശക്തി മന്ത്രാലയത്തിനാണ് പാകിസ്ഥാന്‍ വീണ്ടും കത്ത് നൽകിയത് .ഇതുസംബന്ധിച്ച് ഇന്ത്യക്ക് 4 കത്തുകൾ പാക്കിസ്ഥാൻ അയച്ചുവെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ,പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ .പുതിയ കനാലുകൾ പണിത് ജലം ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് നീക്കം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാർഥസാരഥി ക്ഷേത്രത്തിൽ പന്ത്രണ്ട് കളഭവും അവതാരച്ചാർത്തും തുടങ്ങി

ആറന്മുള : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പന്ത്രണ്ട് കളഭവും അവതാരച്ചാർത്തും ഇന്നു മുതൽ ആരംഭിച്ചു. ഈ മാസം 27 ന് സമാപിക്കും. ഇന്ന് മത്സ്യാവതാരച്ചാർത്ത്, നാളെ കൂർമാവതാരം, തുടർന്ന് വരാഹാവതാരം, നരസിംഹാവതാരം, വാമനാവതാരം...

യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ  പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : പാചക വാതക സിലിണ്ടർ റിപ്പയർ ചെയ്യാനെത്തി യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പിൽ വീട്ടിൽ ഫിലിപ്പ് തോമസ് (57) ആണ്...
- Advertisment -

Most Popular

- Advertisement -