Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeSpiritualപാലിയേക്കര പള്ളി...

പാലിയേക്കര പള്ളി പെരുന്നാൾ മേയ് 1ന് കൊടിയേറും

തിരുവല്ല : പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ പെരുന്നാളിനു മേയ് ഒന്നിനു കൊടിയേറും.7 വരെ നടക്കുന്ന പെരുന്നാളിനു കൊച്ചി ഭദ്രാസനാധ്യക്ഷൻ ഡോ.യാക്കോബ് മാർ ഐറേനിയസ് മുഖ്യകാർമികനാകും.

2 ന് രാവിലെ 10 ന് പെരുന്നാൾ ഒരുക്ക ധ്യാനം, 3 ന് രാവിലെ 9.30 ന് ക്രൈസ്തവ പൈത്യക പ്രദർശനം – ഫിലോബിബ്ലിക്ക, 10 ന് എം ജി ഒ സി എസ് എം ഭദ്രാസനതല സമ്മേളനം, വൈകിട്ട് 7ന് പ്രദക്ഷിണം. 4ന് ഉച്ചയ്ക്ക് 2 ന്  മോട്ടിവേഷൻ ക്ലാസ് – കളിമണ്ണ്, 7 ന് പ്രദക്ഷിണം. 5 ന് രാവിലെ 7.30 ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിലെ മുതിർന്ന വ്യക്തികളെ ആദരിക്കൽ, വൈകിട്ട് 7 ന് പ്രദക്ഷിണം. 6ന് വൈകിട്ട് 9.30 ന് ശ്ലൈഹിക വാഴ്‌വ്. 7 ന് രാവിലെ 8 ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, 3 ന് പ്രദക്ഷിണം, 4.45 ന് കൊടിയിറക്ക്, ആശീർവാദം, നേർച്ചവിളമ്പ്

വികാരി ഫാ.വർഗീസ് മാത്യു, അസി.വികാരി ഫാ.ടിജോ ജോർജ്,ട്രസ്റ്റി ജേക്കബ് ഫിലിപ്പ്, സെകട്ടറി ജോജോ വർഗീസ്, പെരുന്നാൾ കൺവീനർമാരായ ബിനു ജോൺ, കെ.ജി.യോഹന്നാൻ എന്നിവർ നേതൃത്വം നൽകും 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ.ജോസഫ് മാർത്തോമ്മാ എക്യുമെനിക്കൽ സെൻറർ സമർപ്പണ ശുശ്രൂഷയും പൊതുസമ്മേളനവും സ്മാരക പ്രഭാഷണവും

തിരുവല്ല : കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആസ്ഥാനമായ തിരുവല്ല മീന്തലക്കരയിലെ ഡോ.ജോസഫ് മാർത്തോമ്മാ എക്യുമെനിക്കൽ സെൻററിൻ്റെ സമർപ്പണ ശുശ്രുഷയും പൊതുസമ്മേളനവും ഡോ.ജോസഫ് മാർത്തോമാ സ്മാരക പ്രഭാഷണവും ജൂൺ 30 തിങ്കൾ ഉച്ചയ്ക്ക്...

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്

തിരുവനന്തപുരം : വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും തത്സമയ ടിക്കറ്റ് ബുക്കിങ് സൗകര്യമേർപ്പെടുത്തിയതായി  റെയിൽവേ. തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകൾക്കാണ് തത്സമയ റിസർവേഷൻ ആരംഭിച്ചത്. സീറ്റ് ഒഴിവുണ്ടെങ്കിൽ ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15...
- Advertisment -

Most Popular

- Advertisement -