Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsപരുമല തിരുമേനി...

പരുമല തിരുമേനി ആത്മവിശുദ്ധിയുടെ പ്രകാശഗോപുരം: സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

പരുമല: ആത്മത്യാഗിയായ പരുമല തിരുമേനി ആത്മവിശുദ്ധിയുടെ പ്രകാശഗോപുരമായിരുന്നു എന്ന് ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പര പരുമല അഴിപ്പുരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.

ആത്മീയതയാല്‍ തലമുറകളെ പ്രചോദിപ്പിച്ച വിശുദ്ധനായിരുന്നു പരുമല തിരുമേനിയെന്ന് അഡ്വ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ യാക്കോബ് തോമസ് റമ്പാന്‍, ഫാ.ജെ.മാത്യുക്കുട്ടി, മത്തായി ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സീനിയർ സൂപ്രണ്ടായി സ്ഥലംമാറ്റം

പത്തനംതിട്ട: കണ്ണൂരില്‍ മരണപ്പെട്ട എ.ഡി.എം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയെ കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാന്‍ഡ് റവന്യൂ കമ്മീണര്‍ ആണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയത്...

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു സുബ്ബറാവു ചുമതലയേറ്റു

ചെന്നൈ: ദക്ഷിണ റെയില്‍വേയുടെ പുതിയ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ജനറല്‍ മാനേജരായി സേവനമനുഷ്ഠിച്ചിരുന്നു. 1987 ബാച്ച് ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്...
- Advertisment -

Most Popular

- Advertisement -