Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsആലപ്പുഴ ജില്ലയിലെ...

ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്ക് ISO 9001:2015 അംഗീകാരം

തിരുവനന്തപുരം : പൊലീസ് സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായി ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്കു  ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. ആധുനിക സൗകര്യങ്ങൾ, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ, പൊതുജന സൗഹൃദ അന്തരീക്ഷം എന്നിവയ്ക്കുള്ള അംഗീകാരമാണ് ഐഎസ്ഒ 9001:2015. 
എറണാകുളം മേഖലാ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഡോ. എസ്. സതീഷ് ബിനോ ഐപിഎസ്, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐപിഎസ്, ചേർത്തല അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിൻ ഐപിഎസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷൻ ഓഫീസർമാർ ബഹുമതി ഏറ്റുവാങ്ങി.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെടുമ്പ്രം പുതിയകാവ് ഗവണണ്മെന്റ് ഹൈസ്ക്കുൾ പ്രവേശനോത്സവം

തിരുവല്ല : നൂറു ശതമാനം വിജയത്തിന്റെ തിളിക്കത്തിൽ നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്ക്കുളിലെ പ്രവേശനോത്സവം നടന്നു . പി.ടി എ പ്രസിഡൻ്റെ സന്തോഷ് വി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മായാ...

തിരുമൂലപുരത്ത് റോഡരുകിൽ കഞ്ചാവു ചെടി കണ്ടെത്തി

തിരുവല്ല : എം സി റോഡിൽ തിരുമൂലപുരത്ത് ഫർണിച്ചർ കടയുടെ സമീപം റോഡരുകിൽ കഞ്ചാവു ചെടി കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലു മണിയോടെ തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേന്ദ്രൻ കെയും സംഘവും...
- Advertisment -

Most Popular

- Advertisement -