Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ ലഹരിക്കെതിരെ...

ആലപ്പുഴയിൽ ലഹരിക്കെതിരെ ജനകീയ പ്രതിരോധശൃംഖല

ആലപ്പുഴ: പിപി ചിത്തരഞ്ജൻ എംഎൽഎ  നേതൃത്വം നൽകുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന ലഹരിക്കെതിരെ ജനകീയ  പ്രതിരോധശൃംഖല എ ഡി ജി പി പി വിജയൻ  ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ മുപ്പാലം മുതൽ ചേന്നവേലി വരെയാണ് പ്രതിരോധ ശൃംഖല  തീർത്തുകൊണ്ടാണ് ജനകീയ കവചം ക്യാമ്പയിൻ തുടക്കം കുറിച്ചത്.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൊതു പ്രവർത്തകരെയും ജനപ്രതിനിധികളെയും സാമൂഹിക സാമുദായിക സംഘടനകളെയും അടക്കം ആലപ്പുഴയിലെ നാനതുറയിൽ നിന്നുള്ള  ജനങ്ങൾ പങ്കാളികളായിപ്പോൾ ആലപ്പുഴ കണ്ടത് വമ്പിച്ച ജനപങ്കാളിത്തം.

ആലപ്പുഴയിലെ  വിവിധ കേന്ദ്രങ്ങളിൽ ലഹരി സംഗമങ്ങൾ നടന്നു. ചെത്തി ജംഗ്ഷനിൽ നടന്ന ലഹരി വിരുദ്ധ സംഗമം അരൂർ എംഎൽഎ  ദെലീമ ഉദ്ഘാടനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരയോഗ മന്ദിരം ഉത്ഘാടനം ചെയ്തു

ചങ്ങനാശേരി : കടയനിക്കാട് നവോദയ എൻ എസ് എസ് കരയോഗം 5513ന്റെ കരയോഗ മന്ദിര ഉത്ഘാടനം എൻ എസ് എസ് എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും ചങ്ങനാശ്ശേരി താലൂക് യൂണിയൻ പ്രസിന്റും ആയ ഹരികുമാർ...

130-ാമത് മാരാമൺ കൺവെൻഷൻ ഇന്ന് ആരംഭിക്കും

കോഴഞ്ചേരി : ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായ മാരാമൺ കൺവെൻഷന്റെ 130-ാമത് യോഗം ഇന്ന്  തുടങ്ങും. പമ്പാനദിയിലെ മാരമൺ മണൽപ്പുറത്തെ ഓലമേഞ്ഞ പന്തലിൽ 2.30-ന് മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ്...
- Advertisment -

Most Popular

- Advertisement -