Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്ത്...

പെരിങ്ങര ഗ്രാമപഞ്ചായത്ത് വിജയവീഥി- 2024 വ്യക്തിത്വ വികസന ക്ലാസ്  നടന്നു

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് വിജയവീഥി- 2024 വ്യക്തിത്വ വികസന ക്ലാസ് ചലച്ചിത്ര നടനും സംവിധായകനുമായ എം. ബി പദ്മകുമാർ ഉദ്ഘാടനം ചെയ്തു.   പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ്  അധ്യക്ഷത വഹിച്ചു.

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് ബോബി അവഗാമ മുഖ്യ പ്രഭാഷണം നടത്തി. കഥാകൃത്ത് സുരേഷ് ഐക്കര, വൈസ് പ്രസിഡന്റ് ഷീന മാത്യു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ  ടി.വി. വിഷ്ണു നമ്പൂതിരി, ജയ എബ്രഹാം, റിക്കുമോനീ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രു എസ് കുമാർ, ഷൈജു എം സി റോയി വർഗീസ്, ശർമിള സുനിൽ, ശാന്തമ്മ ആർ നായർ, സൂസൻ വർഗീസ്, സനൽകുമാരി, സുഭദ്ര രാജൻ, സെക്രട്ടറി ഷാജി എ തമ്പി, അങ്കിത എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, പരീക്ഷകളിലും, യൂണിവേഴ്സിറ്റി റാങ്ക്ജേതാക്കൾ, സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വ്യക്തിളെ  അനുമോദിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുനലൂർ- മൂവാറ്റുപുഴ റോഡിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

പത്തനംതിട്ട : പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബാരിക്കേഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ തിരുവനന്തപുരം വലിയശാല കാവിൽക്കടവ് സ്വദേശി കിരൺ (25) മരിച്ചു. ഒപ്പമുണ്ടായിരുന്ന...

ആംബുലൻസിൽ കോവിഡ് രോ​ഗിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട : കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം.1,08,000 രൂപ പിഴയും അടയ്‌ക്കണം. കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി...
- Advertisment -

Most Popular

- Advertisement -