Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsട്രെയിൻ യാത്രയ്ക്കിടെ...

ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ സ്വർണവും പണവും ഫോണും അടങ്ങുന്ന ബാഗ് മോഷണം പോയി

പാട്‌ന : സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഹാന്‍ഡ്ബാഗ് ട്രെയിന്‍ യാത്രയ്‌ക്കിടെ മോഷണം പോയി.പണവും സ്വർണ്ണവും ഫോണും തിരിച്ചറിയല്‍ രേഖകളും ബാഗിലുണ്ടായിരുന്നു. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായി കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകുന്നവഴിയാണ് മോഷണം നടന്നത്.എസി കോച്ചില്‍ മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളയ്‌ക്കൊപ്പമായിരുന്നു യാത്ര ചെയ്തിരുന്നത്. രാവിലെ ബിഹാറിലെത്തിയപ്പോഴാണ് ബാഗ് നഷ്ടമായതായി അറിയുന്നത്. സംഭവത്തില്‍ പി കെ ശ്രീമതി പൊലീസിൽ പരാതി നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല ക്ഷേത്ര നട നാളെ അടയ്ക്കും

പത്തനംതിട്ട: മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്രനട നാളെ അടയ്ക്കും. ഇന്നും നാളെയും കളഭാഭിഷേകം, പുഷ്പാഭിഷേകം, ഉദയാസ്തമയപൂജ, പടി പൂജ എന്നിവ വിശേഷാൽ വഴിപാടായി നടക്കും. നാളെ രാത്രി 10ന് ഹരിവരാസനം...

ചക്കുളത്തുകാവ് തിരുവാഭരണ ഘോഷയാത്രക്ക് ഉജ്ജ്വല വരവേൽപ്പ്: പന്ത്രണ്ട് നോയമ്പ് മഹോത്സവം നാളെ സമാപിക്കും

എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി നടന്ന തിരുവാഭരണ ഘോഷയാത്രക്ക് ഉജ്ജ്വല വരവേൽപ്പ്. കൊട്ടും കുരവയും  വാദ്യോപകരണങ്ങളുടേയും അകമ്പടിയോടെ ദേവിക്ക് ചാർത്താനായി തങ്ക തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയിൽ...
- Advertisment -

Most Popular

- Advertisement -