Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalആദംപൂർ വ്യോമതാവളത്തിലെത്തി...

ആദംപൂർ വ്യോമതാവളത്തിലെത്തി സൈനികരെ നേരിട്ട് കണ്ട് പ്രധാനമന്ത്രി

അമൃത്സർ : ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങൾ അവസാനിച്ചതിന് പിന്നാലെ പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ സന്ദർശനം. സൈനികർക്കൊപ്പം സംവദിച്ച മോദി നേരിട്ട് നന്ദി അറിയിക്കുകയും അവർക്കൊപ്പം മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു.ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടമാണെന്നും ഇന്ത്യക്കാരന്റെ മനസ് സൈനികർക്കൊപ്പമാണെന്നും മോദി പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓപ്പറേഷൻ സിന്ദൂർ – ഭീകരവാദത്തിനുള്ള മറുപടി : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : രാജ്യസമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്നവരെ ചെറുത്ത് തോൽപ്പിക്കാനുള്ള ശേഷി ഭാരതത്തിനുണ്ടെന്ന് ഒരിക്കൽ കൂടി നമ്മുടെ സേന തെളിയിച്ചെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ...

Kerala Lotteries Results 12-07-2025 Karunya KR-714

1st Prize : ₹1,00,00,000/- KD 378007 (ERNAKULAM) Consolation Prize ₹5,000/- KA 378007 KB 378007 KC 378007 KE 378007 KF 378007 KG 378007 KH 378007 KJ 378007 KK...
- Advertisment -

Most Popular

- Advertisement -