Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKonniയുവതിയായ വീട്ടമ്മ...

യുവതിയായ വീട്ടമ്മ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോന്നി:പയ്യനാമണ്ണിൽ യുവതിയായ വീട്ടമ്മ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയത്തിൽ ആര്യാകൃഷ്ണ (22) ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷിനെ (22) കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വ വൈകിട്ടാണ് ആര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ സമയത്ത് ഒന്നര വയസുള്ള കുഞ്ഞും വീട്ടിൽ ഉണ്ടായിരുന്നു.സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ആശിഷിന് എതിരെ യുവതിയുടെ കുടുംബവും പൊലീസിൽ മൊഴി നൽകിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 12-08-2024 Win Win W-782

1st Prize Rs.7,500,000/- (75 Lakhs) WL 389773 Consolation Prize Rs.8,000/- WA 389773 WB 389773 WC 389773 WD 389773 WE 389773 WF 389773 WG 389773 WH 389773 WJ 389773...

ആശാവർക്കർമാരുടെ സമരം : കുടിശ്ശികയൊന്നും നൽകാനില്ലെന്നു കേന്ദ്രം

ന്യൂഡൽഹി : ആശാവർക്കർമാരുടെ ശമ്പളത്തിന്റെ കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന കേരളത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എല്ലാ കുടിശ്ശികയും നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജെപി നദ്ദ.  സന്തോഷ് കുമാർ എംപിയുടെ ചോദ്യത്തിനാണു രാജ്യസഭയിൽ മന്ത്രി മറുപടി നൽകിയത്....
- Advertisment -

Most Popular

- Advertisement -