Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsഅതിതീവ്രമഴയ്ക്ക് സാധ്യത...

അതിതീവ്രമഴയ്ക്ക് സാധ്യത : 3 ജില്ലകളിൽ റെഡ് അലർട്ട്

കോട്ടയം : അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് യെല്ലോ അലേർട്ടാണ്

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണ് ബോണറ്റ് തകർന്നു

കോഴിക്കോട് :കോഴിക്കോട് പെരുവണ്ണാമൂഴി - ചെമ്പനോട റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റിനു മുകളിലേക്ക് കാട്ടുപോത്ത് വീണു. കാറിന്റെ ബോണറ്റ്, ലൈറ്റ് എന്നിവ തകർന്നു.ബുധനാഴ്ച രാവിലെ ഏഴേകാലോടെയാണ് സംഭവം.യാത്രക്കാർക്ക് പരിക്കുകളില്ല .സ്ഥിരമായി കാട്ടുപോത്ത് ഇറങ്ങുന്ന...

നീർവിളാകം റോഡ് പുനർ നിർമ്മാണം : ആക്ഷൻ കൗൺസിൽ രൂപികരിച്ചു

ആറന്മുള : നീർവിളാകം വഴിയുള്ള പുത്തൻകാവ് - കിടങ്ങന്നൂർ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള നിർമ്മാണം വേഗത്തിൽ നടത്തണമെന്നാവശ്യ പ്പെട്ടു നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപികരിച്ചു. ഇപ്പോൾ കാൽനട...
- Advertisment -

Most Popular

- Advertisement -