Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNew Delhiറഫാൽ യുദ്ധവിമാനത്തിൽ...

റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി : റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഹരിയാണയിലെ അംബാല എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്നാണ് രാഷ്ട്രപതി റഫാൽ യുദ്ധവിമാനത്തിൽ പരിശീലന പറക്കൽ നടത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത കമാൻഡർ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമു ഇത് രണ്ടാം തവണയാണ് യുദ്ധവിമാനത്തിൽ പറക്കുന്നത്.2023 ഏപ്രിൽ എട്ടിന് സുഖോയ് 30 എം.കെ.ഐ. യുദ്ധവിമാനത്തിൽ രാഷ്ട്രപതി സഞ്ചരിച്ചിരുന്നു. യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തീർഥാടകർക്ക് ക്ഷീണവും വിശപ്പുമകറ്റാൻ ദേവസ്വം വക ബിസ്ക്കറ്റ് ,ചുക്ക് വെള്ള വിതരണം

ശബരിമല : ശരണപാതയിൽ തീർഥാടകർക്ക് ക്ഷീണവും വിശപ്പുമകറ്റാൻ ദേവസ്വം ബോർഡ് നൽകി വരുന്നത് ദിവസവും 4.5 ലക്ഷം എണ്ണം ബിസ്ക്കറ്റുകളും 20,000 ലിറ്റർ ചുക്ക് വെള്ളവും . ഉരക്കുഴി മുതൽ നീലിമല വരെ...

Kerala Lottery Result : 27/05/2024 Win Win W 771

1st Prize Rs.7,500,000/- (75 Lakhs) WV 420244 (ERNAKULAM) Consolation Prize Rs.8,000/- WN 420244 WO 420244 WP 420244 WR 420244 WS 420244 WT 420244 WU 420244 WW 420244 WX...
- Advertisment -

Most Popular

- Advertisement -