Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി നരേന്ദ്ര...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം

നിക്കോഷ്യ : സൈപ്രസ് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഗ്രാന്റ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മക്കാരിയോസ് III ഓഫ് സൈപ്രസ് നല്‍കി ആദരിച്ചു. ഇന്ത്യ- സൈപ്രസ് ബന്ധം വളര്‍ത്തുന്നതില്‍ നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. സൈപ്രസിന്റെ ആദ്യ പ്രസിഡന്റായിരുന്ന ആര്‍ച്ച് ബിഷപ്പ് മകാരിയോസ് മൂന്നാമന്റെ പേരിലുള്ള പുരസ്‌കാരമാണ്. ഇത് തനിക്കുള്ള പുരസ്‌കാരം മാത്രമല്ലെന്നും 140 കോടി ഇന്ത്യക്കാര്‍ക്കുള്ള ആദരവു കൂടിയാണെന്നും മോദി പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രളയ സാധ്യത : നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പത്തനംതിട്ട : അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച് അലർട്ട് പത്തനംതിട്ട: മണിമല (തോന്ദ്ര...

കുവൈത്തിലെ മൻഗഫിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ മേപ്രാൽ സ്വദേശിയും

തിരുവല്ല: കുവൈത്തിലെ മൻഗഫിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ തിരുവല്ല സ്വദേശിയും. തിരുവല്ല  മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ വീട്ടിൽ  തോസ് സി ഉമ്മൻ (ജോബി-37) ആണ് മരിച്ചത്.അഞ്ച് വർഷം മുമ്പ് എൻ.ഡി. ടെക്നീഷ്യൻ ആയാണ്...
- Advertisment -

Most Popular

- Advertisement -