Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി നരേന്ദ്രമോദി...

പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലൻഡിൽ

ബാങ്കോക്ക് : ആറാമത് ബിംസ്റ്റെക്ക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലൻഡിൽ എത്തി.ബാങ്കോക്കിലെത്തിയ പ്രധാനമന്ത്രിക്ക് തായലൻഡ് ഭരണകൂടം ഊഷ്മള സ്വീകരണം നൽകി .ദ്വിദിന സന്ദർശനത്തിനാണ് പ്രധാനമന്ത്രി തായലൻഡിൽ എത്തിയിരിക്കുന്നത്.തായ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തുന്നതിനു പുറമേ, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി, ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്, മ്യാൻമർ സൈനിക ഭരണകൂട നേതാവ് മിൻ ഓങ് ഹ്ലെയിംഗ് എന്നിവരുമായി മോദി നേരിട്ട് കൂടിക്കാഴ്ച നടത്തും .തായലൻഡ് സന്ദർശനത്തിന് ശേഷം അദ്ദേഹം ശ്രീലങ്കയിലേക്ക് പോകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 08-06-2025 Samrudhi SM-6

1st Prize Rs.1,00,00,000/- MO 187348 (THIRUVANANTHAPURAM) Consolation Prize Rs.5,000/- MN 187348 MP 187348 MR 187348 MS 187348 MT 187348 MU 187348 MV 187348 MW 187348 MX 187348...

കടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു

മുണ്ടക്കയം : മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു.പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം വീടിനു സമീപത്ത് വെച്ചാണ് കടന്നൽ ആക്രമിച്ചത്. ബന്ധുക്കളായ 3...
- Advertisment -

Most Popular

- Advertisement -