Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsട്രഷറി നിയന്ത്രണമെന്ന...

ട്രഷറി നിയന്ത്രണമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത് : ട്രഷറി ഡയറക്ടർ

തിരുവനന്തപുരം:ട്രഷറിയിൽ നിന്ന് 5000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന വാർത്ത പൊതുജനങ്ങളെയും ഇടപാടുകാരെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. ഈ വാർത്ത പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പ്രചരിക്കുന്നുമുണ്ട്. മേയ് 28 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. സർക്കാർ തലത്തിൽ ഇത്തരത്തിലുള്ള നിർദ്ദേശങ്ങളൊന്നും ട്രഷറികൾക്ക് നൽകിയിട്ടില്ലെന്നും ഡയറക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ലായിൽ സ്മാർട്ട് ബസാറിൻ്റെ ഉദ്ഘാടനം നടന്നു

തിരുവല്ല: തിരുവല്ലാ വൈ എം സി എ യ്ക്ക് സമീപം കിംഗ്സ് ക്വയർ ബിൽഡിംഗിങ്ങിൽ പുതിയതായി തുടങ്ങിയ സ്മാർട്ട് ബസാറിൻ്റെ ഉദ്ഘാടനം നടന്നു. റവ ഫാ. ഇമ്മാന്യൂവൽ ബിഷപ്പ് കുര്യക്കോസ് മാർ ഗ്രീഗോറിയസ്...

പ്രവേശനോത്സം

തിരുവല്ല: പെരിങ്ങര പഞ്ചായത്ത് തല പ്രവേശനോത്സം നടന്നു. മേപ്രാൽ ജി എൽ പി എസ് ൽ പഞ്ചായത്ത് പ്രസിഡൻ്റ് ഏബ്രഹാം തോമസ്  പ്രവേശനോത്സം  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ...
- Advertisment -

Most Popular

- Advertisement -