Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിൽ...

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി : കനത്ത പോലീസ് സുരക്ഷ

പാലക്കാട് : ലൈംഗിക ചൂഷണ വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാട് എത്തി.ആഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്.മണ്ഡലത്തിൽ രാഹുലിന്  പൊതു പരിപാടികളൊന്നും ഇല്ല. കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊതു പരിപാടികളിൽ രാഹുലിനെ പങ്കെടുക്കാൻ സമ്മതിക്കില്ലെന്നും പ്രതിഷേധം നടത്തുമെന്നുമെന്നും സിപിഎമ്മും ബിജെപിയും അറിയിച്ചിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ വിളംബര സമ്മേളനത്തിന് തുടക്കം

കോട്ടയം : തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നാൽപത്തി അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ വിളംബര സമ്മേളനത്തിന്റെ ഭദ്രദീപ പ്രകാശനം ക്ഷേത്ര മേൽശാന്തി മണപ്പിള്ളി മന വിഷ്ണു നമ്പൂതിരി നിർവഹിച്ചു.  കെ.ജി അനിൽകുമാർ...

അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

പന്തളം : കാരയ്ക്കാട് സാംസ്കാരിക വേദി (കസവ് ) കേരളത്തിൻ്റെ പ്രിയ കവിയും ഗാന രചയിതാവുമായിരുന്ന വയലാർ രാമവർമ്മയുടെ അൻപതാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രസിഡൻ്റ് കൃഷ്ണകുമാർ കാരയ്ക്കാടിൻ്റെ അദ്ധ്യക്ഷതയിൽ...
- Advertisment -

Most Popular

- Advertisement -