Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅപകീര്‍ത്തിക്കേസില്‍ രാഹുൽ...

അപകീര്‍ത്തിക്കേസില്‍ രാഹുൽ ​ഗാന്ധിക്ക് ജാമ്യം

ബംഗളുരു : ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. ബെം​ഗളൂരു സിവിൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനെത്തി.

2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി. സർക്കാർ 40 ശതമാനം കമ്മിഷൻ വാങ്ങുന്ന സർക്കാരാണെന്നാരോപിച്ചു മുഖ്യധാരാ മാധ്യമങ്ങളിൽ കോൺഗ്രസിന്റെ പരസ്യം വന്നതിനെതിരെയാണ് കേസ്. പരസ്യം ബി.ജെ.പി. നേതാക്കൾക്ക് അപകീര്‍ത്തി ഉണ്ടാക്കിയെന്ന് ആരോപിച്ച് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കേശവ പ്രസാദാണ് ഹർജി നൽകിയത്.കേസിൽ പ്രതികളായ സിദ്ധരാമയ്യക്കും ഡി.കെ. ശിവകുമാറിനും കോടതി ജാമ്യം അനുവദിച്ചിരുന്നു .ജൂലായ് 30-ന് കേസ് വീണ്ടും പരി​ഗണിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണിപ്പൂർ കലാപക്കേസ് പ്രതിയെ തലശ്ശേരിയിൽ നിന്നും പിടികൂടി

കണ്ണൂർ : മണിപ്പൂർ കലാപക്കേസ് പ്രതിയെ തലശ്ശേരിയിൽ നിന്നും എൻഐഎ പിടികൂടി. ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (32) ആണ് അറസ്റ്റിലായത്. തലശ്ശേരിയിൽ ഹോട്ടൽ തൊഴിലാളിയായാണ് ഇയാൾ കഴിഞ്ഞത്.കഴിഞ്ഞ മാസമാണ് പ്രതി കേരളത്തിലെത്തിയത്. ആരോഗ്യപ്രവത്തകരുടെ...

ക്രിമിനൽ കേസുകളിലെ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി

തിരുവല്ല: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിൽ പാർപ്പിച്ചു. തിരുവല്ല കുറ്റപ്പുഴ പുന്നക്കുന്നം മുളിയന്നൂർക്കര ആറ്റുമാലിൽ വീട്ടിൽ  സുജു എന്ന് വിളിക്കുന്ന സുജു കുമാറി (29)  നെയാണ് തിരുവല്ല പോലീസ്...
- Advertisment -

Most Popular

- Advertisement -