Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുല്‍ മാങ്കൂട്ടത്തിലിന്റെ...

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല

തിരുവനന്തപുരം : രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കാനുള്ള അന്വേഷണ സംഘത്തിന്റെ ഹര്‍ജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. 

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. ഫോണുകളില്‍ നിന്ന് അതിജീവിതയുടെ നമ്പറുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി നിര്‍ദേശം നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വിറ്റ്‌സർലാൻഡിൽ പുതുവർഷാഘോഷത്തിനിടെ സ്‌ഫോടനം : നിരവധി പേർ കൊല്ലപ്പെട്ടു

സൂറിച്ച് : സ്വിറ്റ്‌സർലാൻഡിൽ പുതുവത്സരാഘോഷത്തിനിടെ ഒരു ബാറിൽ നടന്ന സ്‌ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ക്രാൻസ് മൊണ്ടാനയിലെ പ്രവർത്തിക്കുന്ന ഒരു ബാറിലാണ് സ്‌ഫോടനമുണ്ടായത്.നിരവധി പേർക്ക് പരുക്കേറ്റു...

ടെന്നീസ് താരം റാഫേല്‍ നഡാല്‍ വിരമിക്കുന്നു

ബാഴ്‌സലോണ : ടെന്നീസ് ഇതിഹാസം റാഫേൽ ന​ദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. എക്സ് പോസ്റ്റിലെ വീഡിയോ സന്ദേശത്തിലൂടെയാണ് നഡാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിന് ശേഷം 38കാരനായ താരം...
- Advertisment -

Most Popular

- Advertisement -