ആലപ്പുഴ:ചേര്‍ത്തല – മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 46 (മാരാരി ടെമ്പിള്‍ ഗേറ്റ്) സെപ്റ്റംബര്‍ 15 രാവിലെ എട്ട് മണി മുതല്‍ സെപ്റ്റംബര്‍ 16 വൈകിട്ട് ആറ് മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 45 (പൂപ്പള്ളിക്കാവ് ടെമ്പിള്‍ ഗേറ്റ്) 48 (പ്രീതികുളങ്ങര ഗേറ്റ്) വഴി പോകണം.






